Friday, August 20, 2010

ഓണാഘോഷം

ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമത്സരം,സമൂഹചിത്രരചന,ഓണപ്പാട്ടുകള്‍
,നാടന്‍കലാമത്സരങ്ങള്‍ എന്നിവയുണ്ടായി

Tuesday, August 17, 2010

I T CLUB Inauguration

School's IT Club is inaugurated by our Hon.Headmistress,Smt.Ambujakshi Tr
on 9th August 2010

Ex.Committee

IT Co-ordinator:SIVASANKARAN BV
Joint Co-ordinator:KV ABDUL KAREEM

Student IT Co-ordinator:SHAFEEQ M 10th B
Joint Co-ordinator:AJMALA SHERI P 10th A

നാടന്‍ പാട്ട് ശില്പശാല

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 14.8.2010 ശനിയാഴ്ച സ്ക്കൂളില്‍ നാടന്‍ പാട്ട് ശില്പശാല നടന്നു.
കോഴിക്കോട് ഫാര്‍ക് നാടന്‍ പാട്ട് ഗവേഷണകേന്ദ്രത്തിലെ കലാകാരന്‍മാരായ ഗിരീഷ് ആമ്പ്ര,ചേളന്നൂര്‍ പ്രേമന്‍ എന്നിവര്‍ നേതൃത്വം നല്‍കി