Monday, September 5, 2011

ഓണാഘോഷം 2011

സ്ക്കൂള്‍ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 1,2 തീയ്യതികളിലായി നടന്നു.
പൂക്കളമല്‍സരം,സമൂഹചിത്രരചന,നാടന്‍കലാമല്‍സരം,മഹാബലിവേഷം,പായസവിതരണം എന്നിവയുണ്ടായിരുന്നു.






റംസാന്‍ ആഘോഷം

ഈദുല്‍ ഫിതര്‍ ആഘോഷങ്ങളുടെ ഭാഗമായി സ്ക്കൂളില്‍ മാപ്പിളപ്പാട്ട് മല്‍സരം,മൈലാഞ്ചിയിടല്‍ മല്‍സരം,ആശംസാ കാര്‍ഡ് നിര്‍മ്മാണം എന്നിവ നടന്നു.