ഹയര്‍ സെക്കന്ററി വിഭാഗത്തിനു വേണ്ടി ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചു നല്കിയ ലാബ് ബ്ലോക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം അബ്ദുല്‍ ഗഫൂര്‍,ബ്ലോക്ക് അംഗം റുബീന സക്കറിയ,പി.ടി.എ.പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.