Monday, December 10, 2012

യു.പി.വിഭാഗം പഠനയാത്ര


പഠനയാത്രയുടെ ഭാഗമായി പാലക്കാട് കോട്ട,മലമ്പുഴ ഉദ്യാനം,ഫാന്റസി പാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.ജിനുമാഷ്,ശിവശങ്കരന്‍,ഫൈസല്‍,സദാവനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


സ്വാതന്ത്ര്യദിനം


Aug 15
സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു..പ്രിന്‍സിപ്പല്‍ ദേവികടീച്ചര്‍ പതാകയുയര്‍ത്തി.പി.ടി..പ്രസിഡന്റ് സൈദ് മുഹമ്മദ്,ജിനുമാഷ് എന്നിവര്‍ സംസാരിച്ചു.


SBI Fan


വളാഞ്ചേരി എസ്.ബി..ബ്രാഞ്ചില്‍ നിന്നും സ്ക്കൂളിലേക്കായി 10 സീലിംഗ് ഫാനുകള്‍ ലഭിച്ചു..
സ്ക്കൂളിനു വേണ്ടി പ്രധാനാധ്യാപിക ശോഭനടീച്ചര്‍ ഏറ്റുവാങ്ങി.


Pravesanolsavam


June 1..
ഒന്നാം ക്ലാസിലെ പുതിയ കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് പ്രവേശനോല്‍സവം..
പി.ടി..പ്രസിഡന്റ് കുഞ്ഞിമുഹമ്മദ്,ശശിമാഷ്,തങ്കുടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.