Tuesday, August 26, 2014

SCHOOL PARLIAMENT ELECTION 2014

ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പുകളുടെ മാതൃകയില്‍ അച്ചടിച്ച ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് നടത്തി. 12 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു.

9 എ ക്ലാസ് വിദ്യാര്‍ത്ഥിനി അനുഷ.കെ.പി. സ്ക്കൂള്‍ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.

 

Saturday, August 16, 2014

Independence Day Celebration 2014

School celebrated the 68th Independence day of our Nation.
PTA President Said Muhammed Machingal hoisted the National Flag.
Principal Devika VB, HM in charge Jinu TK, Staff Secretary Sasidharan PV participated in the fuction..



Independence day rally took place with the help of JRC and SS Club Members.. Faisal N and Laila N Naduthodiyil led the Rally..



Independence day tree planted at Perassannur Junction by SEED and Harithasena members.. Ward Member Manikandan, OSA member Nisar, Sadanandan participated in the function..