Saturday, August 15, 2015

സ്വാതന്ത്ര്യദിനാഘോഷം

പേരശ്ശനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം..ഹെഡ് മിസ്ട്രസ് പാത്തുമ്മു.പി, പി.ടി.എ. പ്രസിഡന്റ് സെയ്ദ് മച്ചിങ്ങല്‍,എം.ടി.എ. പ്രസിഡന്റ് ഹാരിഫ എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തുന്നു..

സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 2015

പേരശ്ശനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ലീഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ഫെമിന.പി ഹെഡ് മിസ്ട്രസ് പാത്തുമ്മടീച്ചര്‍ക്കും മുന്‍ സ്ക്കൂള്‍ ലീഡര്‍ അനുഷക്കുമൊപ്പം..

Tuesday, April 21, 2015

എസ്.എസ്.എല്‍.സി. റിസല്‍ട്ട് 2015


എസ്.എസ്.എല്‍.സി. റിസല്‍ട്ട് 2015




എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍




ഇവര്‍ പേരശ്ശനൂരിന്റെ അഭിമാനം


Monday, January 26, 2015

Republic day..

Republic Day celebration..
PTA President Said Muhammed Machingal Hoisted the Flag.
MTA President Harifa, Staff Secretary Sasidharan, Principal in charge Devika VB
Sivasankaran BV, Sadanandan N participated in the function.