പേരശ്ശനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഈ വര്‍ഷത്തെ
സ്വാതന്ത്ര്യദിനാഘോഷം..ഹെഡ് മിസ്ട്രസ് പാത്തുമ്മു.പി, പി.ടി.എ. പ്രസിഡന്റ്
സെയ്ദ് മച്ചിങ്ങല്‍,എം.ടി.എ. പ്രസിഡന്റ് ഹാരിഫ എന്നിവര്‍ ചേര്‍ന്ന് പതാക
ഉയര്‍ത്തുന്നു..
പേരശ്ശനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ ലീഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട
ഫെമിന.പി ഹെഡ് മിസ്ട്രസ് പാത്തുമ്മടീച്ചര്‍ക്കും മുന്‍ സ്ക്കൂള്‍ ലീഡര്‍
അനുഷക്കുമൊപ്പം..