Saturday, November 26, 2011

സ്ക്കൂള്‍ കലാമേള-2011

സ്ക്കൂള്‍ കലോല്‍സവം-2011

ഒക്ടോബര്‍ 18,19 തീയ്യതികളില്‍ രണ്ട് വേദികളിലായി നടന്നു.പി.ടി.എ.പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.


എല്‍.പി.വിഭാഗം സംഘനൃത്തം


ഒപ്പന യു.പി.വിഭാഗം


ഭരതനാട്യം  ഹൈസ്ക്കൂള്‍


തിരുവാതിരക്കളി  ഹയര്‍ സെക്കന്ററി



Sunday, November 13, 2011

Junior Red Cross

School Junior Redcross Unit is inaugurated by Dr.Sujith,Medical Officer,Taluk Hospital Kuttippuram on Oct 18,Tuesday
PTA President Sri Kunhimuhammed presided over the function
Redcross in-charge Sri Faisal presented the details about this new Unit



















Friday, October 21, 2011

കായികമേള

സ്ക്കൂള്‍ കായികമേള ഒക്ടോബര്‍ 10,11 തീയ്യതികളിലായി നടന്നു.
പി.ടി.എ.പ്രസിഡന്റ് ശ്രീ.കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.







Monday, September 5, 2011

ഓണാഘോഷം 2011

സ്ക്കൂള്‍ ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ 1,2 തീയ്യതികളിലായി നടന്നു.
പൂക്കളമല്‍സരം,സമൂഹചിത്രരചന,നാടന്‍കലാമല്‍സരം,മഹാബലിവേഷം,പായസവിതരണം എന്നിവയുണ്ടായിരുന്നു.






റംസാന്‍ ആഘോഷം

ഈദുല്‍ ഫിതര്‍ ആഘോഷങ്ങളുടെ ഭാഗമായി സ്ക്കൂളില്‍ മാപ്പിളപ്പാട്ട് മല്‍സരം,മൈലാഞ്ചിയിടല്‍ മല്‍സരം,ആശംസാ കാര്‍ഡ് നിര്‍മ്മാണം എന്നിവ നടന്നു.


Thursday, August 25, 2011

Sud-Dist SS Quiz

Kuttippuram Sub-Dist. Social Science Association conducted a Sub-Dist Level Social Quiz in connection with the Independence Day Celebrations of this year.
7 High Schools Participated.

Winners

1st. Brothers HSS Mavandiyur
2nd.Girls HS Valanchery
3rd.Cherural HS Kurumbathur




സ്വാതന്ത്ര്യദിനാഘോഷം

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ.കുഞ്ഞിമുഹമ്മദ് പതാക ഉയര്‍ത്തി.ദേശഭക്തിഗാനമത്സരം,ഘോഷയാത്ര,സമാധാന പ്രാവിനെ പറത്തല്‍, ഉദ്ധരണിമത്സരം,ടെലിഫോണ്‍ ക്വിസ് എന്നിവ നടന്നു.







SS Seminar

School Social Science Club conducted a Seminar for the Students of Std IX

വിഷയം:ശുദ്ധജല ലഭ്യത-പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും 

 




കഥകളി ആസ്വാദന ശില്‍പശാല

സ്ക്കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഹയര്‍ സെക്കന്ററി മലയാളം അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂലായ് 9ന് ശനിയാഴ്ച കഥകളി ആസ്വാദന ശില്‍പശാല നടന്നു.കഥകളി കലാകാരന്‍മാരായ രാജീവ് പീശപ്പിള്ളി,കലാസദനം ബാബു എന്നിവര്‍ നേതൃത്വം നല്‍കി.



Friday, July 1, 2011

ഐ.ടി.ക്ലബ്ബ് രൂപീകരിച്ചു

2011-12 അധ്യയനവര്‍ഷത്തെ സ്ക്കൂള്‍ ഐ.ടി.ക്ലബ്ബ് 15.6.2011 ബുധനാഴ്ച രൂപീകൃതമായി.


അസി.ഹെഡ്മാസ്റ്റര്‍ ജിനുമാഷ് അധ്യക്ഷത വഹിച്ചു.
ഐ.ടി.കോ-ഓര്‍ഡിനേറ്റര്‍ ശിവശങ്കരന്‍മാഷ് പ്രവര്‍ത്തനരൂപരേഖ അവതരിപ്പിച്ചു.

ഭാരവാഹികള്‍
Student IT Co-ordinator:Muhammed Mansoor.V.P  X C
Joint Co-ordinator:Sirajudheen.V  9 C


SITC:Sivasankaran B V
Jt.SITC:Abdul Kareem.K.V


Patron:Jinu T K

Monday, June 20, 2011

കാറ്റില്‍ വന്‍ നാശനഷ്ടങ്ങള്‍

14.6.2009 ന് ഈ പ്രദേശത്തുണ്ടായ ചുഴലിക്കാറ്റില്‍ സ്ക്കൂള്‍ കെട്ടിടങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

ചിത്രങ്ങളിലൂടെ.....











Monday, June 6, 2011

SSLC Result Analysis 2011


MARK ANALYSIS -SSLC 2011 MARCH RESULT
GHSS PERASSANNUR 19042

MAL ARABIC MAL-II ENG HINDI SS PH CHE BIO MATHS IT TOTAL
A+ 12 19 16 0 3 0 1 0 2 1 42 96
A 7 16 40 1 5 1 0 0 1 0 68 139
B+ 11 13 39 4 16 2 8 0 8 0 7 108
B 6 10 17 14 26 7 19 9 16 4 0 128
C+ 9 8 4 21 32 21 41 25 40 19 0 220
C 6 0 1 47 35 36 38 39 35 44 0 281
D+ 0 0 0 30 0 36 10 44 15 46 0 181
D 0 0 0 0 0 14 0 0 0 3 0 17
E 0 0 0 0 0 0 0 0 0 0 0 0
TOTAL 51 66 117 117 117 117 117 117 117 117 117

പ്രവേശനോല്‍സവം