Monday, December 10, 2012

യു.പി.വിഭാഗം പഠനയാത്ര


പഠനയാത്രയുടെ ഭാഗമായി പാലക്കാട് കോട്ട,മലമ്പുഴ ഉദ്യാനം,ഫാന്റസി പാര്‍ക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.ജിനുമാഷ്,ശിവശങ്കരന്‍,ഫൈസല്‍,സദാവനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


സ്വാതന്ത്ര്യദിനം


Aug 15
സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു..പ്രിന്‍സിപ്പല്‍ ദേവികടീച്ചര്‍ പതാകയുയര്‍ത്തി.പി.ടി..പ്രസിഡന്റ് സൈദ് മുഹമ്മദ്,ജിനുമാഷ് എന്നിവര്‍ സംസാരിച്ചു.


SBI Fan


വളാഞ്ചേരി എസ്.ബി..ബ്രാഞ്ചില്‍ നിന്നും സ്ക്കൂളിലേക്കായി 10 സീലിംഗ് ഫാനുകള്‍ ലഭിച്ചു..
സ്ക്കൂളിനു വേണ്ടി പ്രധാനാധ്യാപിക ശോഭനടീച്ചര്‍ ഏറ്റുവാങ്ങി.


Pravesanolsavam


June 1..
ഒന്നാം ക്ലാസിലെ പുതിയ കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് പ്രവേശനോല്‍സവം..
പി.ടി..പ്രസിഡന്റ് കുഞ്ഞിമുഹമ്മദ്,ശശിമാഷ്,തങ്കുടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Wednesday, June 13, 2012

SSLC Result 2012


MARK ANALYSIS -SSLC 2012 MARCH
GHSS PERASSANNUR 19042

MAL ARABIC MAL-II ENG HINDI SS PH CHE BIO MATHS IT TOTAL
A+ 11 24 19 0 0 0 0 0 2 0 5 61
A 13 18 22 0 7 1 1 1 8 0 33 104
B+ 11 14 26 8 15 9 3 5 26 2 70 189
B 9 6 24 12 29 27 11 15 26 3 12 174
C+ 6 0 16 23 37 25 21 37 34 12 0 211
C 8 0 7 43 31 42 53 43 21 40 0 288
D+ 0 0 5 30 1 16 30 17 3 53 0 155
D 0 0 1 4 0 0 1 2 0 10 0 18
E 0 0 0 0 0 0 0 0 0 0 0 0
TOTAL 58 62 120 120 120 120 120 120 120 120 120

Friday, March 9, 2012

ഹയര്‍ സെക്കന്ററി ലാബ് ബ്ലോക്ക് ഉദ്ഘാടനം

ഹയര്‍ സെക്കന്ററി വിഭാഗത്തിനു വേണ്ടി ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കിയ ലാബ് ബ്ലോക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത്  അംഗം അബ്ദുല്‍ ഗഫൂര്‍,ബ്ലോക്ക് അംഗം റുബീന സക്കറിയ,പി.ടി.എ.പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.




Thursday, February 9, 2012

യു.പി.വിഭാഗം പഠനയാത്ര

ഫെബ്രുവരി 7 നായിരുന്നു യു.പി.വിഭാഗം പഠനയാത്ര.കോഴിക്കോട് തിരുവണ്ണൂരിലെ ഓട് ഫാക്ടറി,കേരളകൗമുദി പ്രസ്,പ്ലാനറ്റോറിയം,ബീച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.










Monday, February 6, 2012

ഹയര്‍ സെക്കന്ററി പഠനയാത്ര


ഹയര്‍ സെക്കന്ററി വിഭാഗം പഠനയാത്ര മൈസൂര്‍,ശ്രീരംഗപട്ടണം എന്നിവിടങ്ങളിലേക്കായിരുന്നു.പ്രിന്‍സിപ്പല്‍ ദേവികടീച്ചര്‍,പി.ടി.എ.പ്രസിഡന്റ് കുഞ്ഞിമുഹമ്മദ്,അധ്യാപകരായ ബിജു,ബിന്ദു,നമിത,റസിയ എന്നിവര്‍ നേതൃത്വം നല്‍കി.ജനുവരി 25 നു പുറപ്പെട്ട സംഘം 27നു തിരിച്ചെത്തി.




















Friday, January 27, 2012

SSLC CAMP


















LP TOUR
















പഠനയാത്ര 2012


വയനാട്ടിലേക്ക്.....

ഹൈസ്ക്കൂള്‍ വിഭാഗത്തിന്റെ പഠനയാത്രയുടെ ഭാഗമായി താമരശ്ശേരി ചുരം,പൂക്കോട് തടാകം,കാരാപുഴ ഡാം,എടക്കല്‍ ഗുഹ,മുത്തങ്ങ വന്യജീവി സങ്കേതം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു
















പി.ടി.എ.പ്രസിഡന്റ് കുഞ്ഞിമുഹമ്മദ്,അധ്യാപകരായ ജിനുമാഷ്,ശിവശങ്കരന്‍,സദാനന്ദന്‍,സുമ,ലൈല,മുഹമ്മദലി,അബ്ബാസ് എന്നിവര്‍ നേതൃത്വം നല്‍കി.ജനുവരി 10നു പുറപ്പെട്ട് 11നു രാവിലെ തിരിച്ചെത്തി.