Sunday, October 26, 2014

വിദ്യാരംഗം സാഹിത്യോല്‍സവം


കുറ്റിപ്പുറം ഉപജില്ല
വിദ്യാരംഗം സാഹിത്യോത്സവം
ഒക്ടോബര്‍ 31, നവമ്പര്‍ 1
ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പേരശ്ശനൂര്‍

01.11.2014 ശനിയാഴ്ച്ച
ഉച്ചയ്ക്ക് 2.30: സമാപന സമ്മേളനം,സമ്മാന വിതരണം

സ്വാഗതം..‍‍ജി.വി.സുമ(പ്രോഗ്രാം കണ്‍വീനര്‍)
അധ്യക്ഷന്‍..കെ.എം.കുമാരി(കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്)
ഉദ്ഘാടനം..കെ.എം.അബ്ദുല്‍ഗഫൂര്‍(ജില്ലാ പഞ്ചായത്ത് അംഗം)

സമ്മാനവിതരണം

ആശംസകള്‍
കെ.ടി.സിദ്ദീഖ്(പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍)
റുബീന സക്കറിയ(ബ്ലോക്ക് പഞ്ചായത്ത് അംഗം)
വി.പി.മണികണ്ഠന്‍(വാര്‍ഡ് മെമ്പര്‍)
കെ.പി.സൈനബ(വാര്‍ഡ് മെമ്പര്‍)
ടി.പി.വേലായുധന്‍(വാര്‍ഡ് മെമ്പര്‍)
കാങ്കുന്നത്ത് അബ്ദുല്‍ അസീസ്(വാര്‍ഡ് മെമ്പര്‍)
സെയ്ദ് മുഹമ്മദ് മച്ചിങ്ങല്‍(പി.ടി..പ്രസിഡന്റ്)
വി.ടി.അബ്ദുല്‍ റസാഖ്(പി.ടി..വൈസ്പ്രസിഡന്റ്)
പി.പി.കുഞ്ഞുമുഹമ്മദ്(എസ്.എം.സി ചെയര്‍മാന്‍)
പി.പി.നിസാര്‍(.എസ്..സെക്രട്ടറി)

നന്ദി..ടി.കെ.ജിനു(സീനിയര്‍ അസിസ്റ്റന്റ്)

വിദ്യാരംഗം സാഹിത്യോല്‍സവം


കുറ്റിപ്പുറം ഉപജില്ല
വിദ്യാരംഗം സാഹിത്യോത്സവം
ഒക്ടോബര്‍ 31, നവമ്പര്‍ 1
ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പേരശ്ശനൂര്‍

01.11.2014 ശനിയാഴ്ച്ച

വേദി 1
രാവിലെ 9.30: ഉദ്ഘാടന സമ്മേളനം

സ്വാഗതം..എം..ആമിനാബീവി(ഹെഡ് മിസ്ട്രസ്)
അധ്യക്ഷന്‍..സെയ്ദ് മുഹമ്മദ് മച്ചിങ്ങല്‍(പി.ടി..പ്രസിഡന്റ്)
ഉദ്ഘാടനം..കൊളത്തൂര്‍ പാര്‍ത്ഥസാരഥി(സിനിമാ നാടക കലാകാരന്‍)

വിദ്യാരംഗം സംസ്ഥാനതല നാടകരചനാ മത്സരവിജയിയെ ആദരിക്കല്‍
കേരളപ്പിറവിദിന പ്രഭാഷണം..ജയാനന്ദ് ഞാങ്ങാട്ടിരി

ആശംസകള്‍
എം.ശ്രീധരന്‍(...കുറ്റിപ്പുറം)
കെ.ടി.രാമകൃഷ്ണന്‍(എച്ച്.എം.ഫോറം പ്രതിനിധി)
വി.പി.അബ്ദുറഹ്മാന്‍(എച്ച്.എം.ഫോറം പ്രതിനിധി)
വി.ബി.ദേവിക(പ്രിന്‍സിപ്പാള്‍)

നന്ദി..പി.വി.ശശിധരന്‍(സ്റ്റാഫ് സെക്രട്ടറി)

തുടര്‍ന്ന്
ഏകപാത്രാഭിനയം (ചെറുകാട് കഥകള്‍)...കൊളത്തൂര്‍ പാര്‍ത്ഥസാരഥി
കേരളപ്പിറവി ഫോട്ടോ പ്രദര്‍ശനം

Friday, October 17, 2014

Vidyarangam Sahithyolsavam


കുറ്റിപ്പുറം ഉപജില്ല
വിദ്യാരംഗം സാഹിത്യോത്സവം
ഒക്ടോബര്‍ 31, നവമ്പര്‍ 1
ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പേരശ്ശനൂര്‍

പരിപാടികളുടെ സമയക്രമം

ഒന്നാം ദിവസം (31.10.2014 വെള്ളിയാഴ്ച്ച)

രാവിലെ 9 മണി : റജിസ്ട്രേഷന്‍

10 മണി
റൂം 1 :ചെറുകഥാ രചന (യു.പി.,ഹൈസ്ക്കൂള്‍)
റൂം 2 :കവിതാ രചന (യു.പി.,ഹൈസ്ക്കൂള്‍)
റൂം 3 :ഉപന്യാസ രചന (യു.പി.,ഹൈസ്ക്കൂള്‍)
റൂം 4 :ചിത്രരചന ജലച്ഛായം (യു.പി.,ഹൈസ്ക്കൂള്‍)
റൂം 5 :കൊളാഷ് നിര്‍മ്മാണം (യു.പി.) വിഷയം യുദ്ധം
റൂം 6 :ചിത്രരചന ക്രയോണ്‍ (എല്‍.പി.)
റൂം 7 :വര്‍ണ്ണന (എല്‍.പി.)
റൂം 8 :പദനിര്‍മ്മാണം (എല്‍.പി.) 1,2 ക്ലാസ്സുകള്‍ മാത്രം
റൂം 9 :അടിക്കുറിപ്പ് (എല്‍.പി.)
റൂം 10 :കടങ്കഥ (എല്‍.പി.) 3,4 ക്ലാസ്സുകള്‍ മാത്രം
ഹാള്‍ 1:സാഹിത്യ ക്വിസ് (എല്‍.പി.) 2 പേര്‍ വീതം


രണ്ടാം ദിവസം (01.11.2014 ശനിയാഴ്ച്ച)


വേദി 1
രാവിലെ 9.30: ഉദ്ഘാടന സമ്മേളനം, സംസ്ഥാനതല നാടക രചനാ മത്സര വിജയിയെ ആദരിക്കല്‍

10 മണി : ഏകപാത്രാഭിനയം (ചെറുകാട് കഥകള്‍) കൊളത്തൂര്‍ പാര്‍ത്ഥസാരഥി
11 മണി : കാവ്യമഞ്ജരി (ഹൈസ്ക്കൂള്‍)

രാവിലെ 11 മണി :
റൂം 1 :പുസ്തകാസ്വാദനം (ഹൈസ്ക്കൂള്‍)
റൂം 2 :അന്വേഷണാത്മകം (യു.പി.)

ഹാള്‍ 1:സാഹിത്യ ക്വിസ് (യു.പി.) 2 പേര്‍ വീതം
ഹാള്‍ 2:സാഹിത്യ ക്വിസ് (ഹൈസ്ക്കൂള്‍) 2 പേര്‍ വീതം

12.30: ഉച്ചഭക്ഷണം

വേദി 1
ഉച്ചയ്ക്ക് 1.30 :നാടന്‍പാട്ട് (ഹൈസ്ക്കൂള്‍) 5 പേര്‍ വീതം
 2.30 :സമാപന സമ്മേളനം,സമ്മാന വിതരണം



കൂടുതല്‍ വിവരങ്ങള്‍ക്ക്......


സ്ക്കൂള്‍ ബ്ലോഗ്  ghssperassannur.blogspot.com

പ്രോഗ്രാം കണ്‍വീനര്‍.. സുമ.ജി.വി. 9446034564
   കൃഷ്ണകുമാര്‍.കെ. 9495844817

കോ.ഓര്‍ഡിനേറ്റര്‍.. അനൂപ്. 9947399899
   ശിവശങ്കരന്‍.ബി.വി. 9400721326