കുറ്റിപ്പുറം
ഉപജില്ല
വിദ്യാരംഗം
സാഹിത്യോത്സവം
ഒക്ടോബര്‍
31, നവമ്പര്‍
1
ഗവ.ഹയര്‍
സെക്കന്ററി സ്ക്കൂള്‍
പേരശ്ശനൂര്‍
പരിപാടികളുടെ
സമയക്രമം
ഒന്നാം
ദിവസം (31.10.2014
വെള്ളിയാഴ്ച്ച)
രാവിലെ
9
മണി
:
റജിസ്ട്രേഷന്‍
10 മണി
റൂം
1 :ചെറുകഥാ
രചന (യു.പി.,ഹൈസ്ക്കൂള്‍)
റൂം
2 :കവിതാ
രചന (യു.പി.,ഹൈസ്ക്കൂള്‍)
റൂം
3 :ഉപന്യാസ
രചന (യു.പി.,ഹൈസ്ക്കൂള്‍)
റൂം
4 :ചിത്രരചന
ജലച്ഛായം (യു.പി.,ഹൈസ്ക്കൂള്‍)
റൂം
5 :കൊളാഷ്
നിര്‍മ്മാണം (യു.പി.)
വിഷയം യുദ്ധം
റൂം
6 :ചിത്രരചന
ക്രയോണ്‍ (എല്‍.പി.)
റൂം
7 :വര്‍ണ്ണന
(എല്‍.പി.)
റൂം
8 :പദനിര്‍മ്മാണം
(എല്‍.പി.)
1,2 ക്ലാസ്സുകള്‍
മാത്രം
റൂം
9 :അടിക്കുറിപ്പ്
(എല്‍.പി.)
റൂം
10 :കടങ്കഥ
(എല്‍.പി.)
3,4 ക്ലാസ്സുകള്‍
മാത്രം
ഹാള്‍
1:സാഹിത്യ
ക്വിസ് (എല്‍.പി.)
2 പേര്‍
വീതം
രണ്ടാം
ദിവസം (01.11.2014
ശനിയാഴ്ച്ച)
വേദി
1
രാവിലെ
9.30: ഉദ്ഘാടന
സമ്മേളനം, സംസ്ഥാനതല
നാടക രചനാ മത്സര വിജയിയെ
ആദരിക്കല്‍
10 മണി
: ഏകപാത്രാഭിനയം
(ചെറുകാട്
കഥകള്‍) കൊളത്തൂര്‍
പാര്‍ത്ഥസാരഥി
11 മണി
: കാവ്യമഞ്ജരി
(ഹൈസ്ക്കൂള്‍)
രാവിലെ
11 മണി
:
റൂം
1 :പുസ്തകാസ്വാദനം
(ഹൈസ്ക്കൂള്‍)
റൂം
2 :അന്വേഷണാത്മകം
(യു.പി.)
ഹാള്‍
1:സാഹിത്യ
ക്വിസ് (യു.പി.)
2 പേര്‍
വീതം
ഹാള്‍
2:സാഹിത്യ
ക്വിസ് (ഹൈസ്ക്കൂള്‍)
2 പേര്‍
വീതം
വേദി 1
ഉച്ചയ്ക്ക്
1.30 :നാടന്‍പാട്ട്
(ഹൈസ്ക്കൂള്‍)
5 പേര്‍ വീതം
2.30
:സമാപന
സമ്മേളനം,സമ്മാന
വിതരണം
കൂടുതല്‍
വിവരങ്ങള്‍ക്ക്......
സ്ക്കൂള്‍
ബ്ലോഗ് ghssperassannur.blogspot.com
പ്രോഗ്രാം
കണ്‍വീനര്‍..
സുമ.ജി.വി.
9446034564
കൃഷ്ണകുമാര്‍.കെ.
9495844817
കോ.ഓര്‍ഡിനേറ്റര്‍.. അനൂപ്.
9947399899
ശിവശങ്കരന്‍.ബി.വി.
9400721326
No comments:
Post a Comment