കുറ്റിപ്പുറം
ഉപജില്ല
വിദ്യാരംഗം
സാഹിത്യോത്സവം
ഒക്ടോബര്‍
31, നവമ്പര്‍
1
ഗവ.ഹയര്‍
സെക്കന്ററി സ്ക്കൂള്‍
പേരശ്ശനൂര്‍
01.11.2014
ശനിയാഴ്ച്ച
വേദി
1
രാവിലെ
9.30:
ഉദ്ഘാടന
സമ്മേളനം
സ്വാഗതം..എം.എ.ആമിനാബീവി(ഹെഡ്
മിസ്ട്രസ്)
അധ്യക്ഷന്‍..സെയ്ദ്
മുഹമ്മദ് മച്ചിങ്ങല്‍(പി.ടി.എ.പ്രസിഡന്റ്)
ഉദ്ഘാടനം..കൊളത്തൂര്‍
പാര്‍ത്ഥസാരഥി(സിനിമാ
നാടക കലാകാരന്‍)
വിദ്യാരംഗം
സംസ്ഥാനതല നാടകരചനാ മത്സരവിജയിയെ
ആദരിക്കല്‍
കേരളപ്പിറവിദിന
പ്രഭാഷണം..ജയാനന്ദ്
ഞാങ്ങാട്ടിരി
ആശംസകള്‍
എം.ശ്രീധരന്‍(എ.ഇ.ഒ.കുറ്റിപ്പുറം)
കെ.ടി.രാമകൃഷ്ണന്‍(എച്ച്.എം.ഫോറം
പ്രതിനിധി)
വി.പി.അബ്ദുറഹ്മാന്‍(എച്ച്.എം.ഫോറം
പ്രതിനിധി)
വി.ബി.ദേവിക(പ്രിന്‍സിപ്പാള്‍)
നന്ദി..പി.വി.ശശിധരന്‍(സ്റ്റാഫ്
സെക്രട്ടറി)
തുടര്‍ന്ന്
ഏകപാത്രാഭിനയം
(ചെറുകാട്
കഥകള്‍)...കൊളത്തൂര്‍
പാര്‍ത്ഥസാരഥി
കേരളപ്പിറവി
ഫോട്ടോ പ്രദര്‍ശനം
No comments:
Post a Comment